തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലും അതിനെ തുടര്‍ന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ദളിത്-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ. അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള പ്രതിഭാധനനും സാമൂഹ്യ അംഗീകാരവുമുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദളിത്-സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി നയങ്ങള്‍ സ്വീകരിക്കുകയും അതിനുവേണ്ട നടപടികളെടുക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് അടൂര്‍ […]
Source link
അടൂരിന്റെ ദളിത്-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹം; പ്രസ്താവന പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ
Date:





