ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചത് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും. പ്രധാനമായും നാല് കമ്പനികളാണ് ഉത്തരത്തില്‍ സര്‍ക്കാരിന്റെ കരാറുകള്‍ നേടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തവാങ് എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ചുള്ള പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളാണ് ഖണ്ഡുവിന് വേണ്ടപ്പെട്ടവര്‍ കൈക്കലാക്കിയിരിക്കുന്നത്. ഇതില്‍ 17 കോടിയിലധികം മൂല്യം വരുന്ന 56 കരാറുകള്‍ ലേലം വിളിക്കാതെയാണ് തീര്‍പ്പാക്കിയത്. ബ്രാന്‍ഡ് ഈഗിള്‍സ്, ആര്‍.ഡി കണ്‍സ്ട്രക്ഷന്‍, ഫ്രണ്ടിയര്‍ അസോസിയേറ്റ്‌സ്, അലയന്‍സ് ട്രേഡിങ് […]
Source link
അരുണാചല്‍ സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ നേടിയത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍
Date:





