14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

ദുരുദ്ദേശത്തോട് കൂടി പറഞ്ഞതാണെന്ന് കരുതുന്നില്ല; അടൂരിനെ ന്യായീകരിച്ച് വി.എന്‍. വാസവന്‍

Date:

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് സംസ്ഥാന തുറമുഖമന്ത്രി വി.എന്‍. വാസവന്‍. എന്തെങ്കിലും ദുരുദ്ദേശത്തോട് കൂടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചതെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്ന പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കരുതെന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. സഹായം നല്‍കുമ്പോള്‍ അത് തെറ്റായ രീതിയിലാകരുതെന്നാണ് അടൂര്‍ ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി പ്രതികരിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കരുതലിന്റെ കാതല്‍; വയനാട് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങാന്‍ ഒരു ലക്ഷം വീതം

തിരുവനന്തപുരം: ഒരുക്കിയ വയനാട് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ക്ക് കൂടുതല്‍ ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍....

"தேர்தலில் போட்டியிடும்படி மோடியின் பிரதிநிதி என்னை சந்தித்தார்" – எம்.பி ஆக ஆசைப்படும் ஐ.எம்.விஜயன்

கேரளாவில் விரைவில் சட்டசபை தேர்தல் நடைபெற உள்ளது. கேரளாவைச் சேர்ந்த இந்தியக்...

War Effect : తెలంగాణలో వార్ ఎఫెక్ట్.. చరిత్ర సృష్టించిన విద్యుత్ శాఖ

తెలంగాణ రాష్ట్ర విద్యుత్ రంగం సరికొత్త చరిత్రను లిఖించింది. రాష్ట్ర చరిత్రలో...

ಕೆಂಪೇಗೌಡ ವೃತ್ತ (ಮಣಿಪಾಲ್ ಜಂಕ್ಷನ್) ಕಾಮಗಾರಿಗಳ ಪರಿಶೀಲಿಸಿದ ಸಂಸದ ಯದುವೀರ್

 ಮೈಸೂರು,ಮಾರ್ಚ್,14,2026 (www.justkannada.in): ಮೈಸೂರು–ಕೊಡಗು ಲೋಕಸಭಾ ಕ್ಷೇತ್ರದ ಸಂಸದ  ಯದುವೀರ್ ಕೃಷ್ಣದತ್ತ...