കണ്ണൂര്‍: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനം. അധ്യാപകരും ചിന്തകരുമായ മാളവിക ബിന്നി, ടി.എസ്. ശ്യാംകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അടൂരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സിനിമ നിര്‍മിക്കുന്നതിനുള്ള സഹായമായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം. ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ വിവാദപരമായ പ്രസ്താവന നടത്തിയത്. 2023ല്‍ കെ.ആര്‍. നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ച ജാതീയത സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ല എന്ന ചോദ്യത്തോട് കൂടിയാണ് മാളവിക ബിന്നിയുടെ പ്രതികരണം. […]
Source link
‘ട്രെയിനിങ് നല്‍കിയിട്ടേ ഇനി അടൂരിനെ പൊതുവേദികളില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ’; വ്യാപക വിമര്‍ശനം
Date:





