കോഴിക്കോട്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബി.ജെ.പിയെ വിമര്‍ശിച്ച് ദീപികയുടെ മുഖപ്രസംഗം. മതേതരത്വത്തിന്റെ ഇന്ത്യന്‍ സ്റ്റോറി എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഭരണകൂടത്തിന്റെ പിന്തുണയില്‍ ആര്‍ജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും തടഞ്ഞുവെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ബജ്‌രംഗ്ദളുകാരുടെ ആജ്ഞാനുസരണം കേസെടുത്ത ഛത്തീസ്ഗഢ് പൊലീസ് ആക്രമണം അഴിച്ചുവിട്ട ജ്യോതി ശര്‍മ എന്ന സ്ത്രീക്കെതിരെ ഒരു പെറ്റിക്കേസ് പോലുമെടുത്തിട്ടില്ലെന്ന് ഓര്‍മപ്പെടുത്തി. നിരപരാധികളായ രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ തടവുകാര്‍ക്കൊപ്പം കഴിയേണ്ടി വന്നെന്നും ഇതാണ് സബ് […]
Source link
പുറത്തിറക്കിയതുമാത്രമല്ല, അകത്താക്കിയതും ആരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം: മുഖപ്രസംഗവുമായി ദീപിക
Date:





