കോഴിക്കോട്: കേരള സ്റ്റോറി എന്ന ചിത്രം ചവറ്റുകൊട്ടയില്‍ ഇടാന്‍ അര്‍ഹതയുള്ളതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. കേരള സ്റ്റോറി ചീഞ്ഞ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെന്നും തന്റെ മനോഹരമായ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ദി കേരള സ്റ്റോറി എന്ന വിദ്വേഷ ചിത്രത്തിന്റെ സംവിധായകന്‍ സുധീപ് തോസനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരുന്നു. ഈ […]
Source link
സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് കേരളം നേരിട്ട അപമാനം ഒരിക്കലും മറക്കില്ല: കെ. സി. വേണുഗോപാല്‍
Date:





