വാഷിങ്ടണ്‍: 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ (വ്യാഴാഴ്ച) ആയിരുന്നു അദ്ദേഹം ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. 25 ശതമാനമാകും ഇന്ത്യയുടെ മേല്‍ ചുമത്തുന്നത്. 20 ശതമാനം തീരുവ തായ്‌വാനില്‍ നിന്നുള്ള സാധനങ്ങള്‍ക്കും 30 ശതമാനം തീരുവ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ചുമത്താനാണ് തീരുമാനം. ഇത് ഏഴ് ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഗോള […]
Source link
ഇറക്കുമതിക്ക് 41% വരെ പരസ്പര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
Date:





