ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട എന്‍.ഐ.എ കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. നീതിയുടെ പരിഹാസമാണ് നടന്നതെന്നായിരുന്നു പ്രസ്താവനയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞത്. സംഭവം നടന്ന് പതിനേഴു വര്‍ഷത്തിനു ശേഷം പ്രഖ്യാപിച്ച വിധിയില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്നും കടുത്ത നിരാശയുണ്ടെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ‘മാലേഗാവില്‍ നടന്ന സ്ഫോടനങ്ങളില്‍ ആറ് നിരപരാധികള്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മുന്‍ ബി.ജെ.പി എംപി […]
Source link
മാലേഗാവ്; ഇരകള്‍ക്ക് നീതി നിഷേധിച്ച മറ്റൊരു കേസ്; നീതിയ്ക്ക് നേരെയുള്ള പരിഹാസമെന്ന് സി.പി.ഐ.എം
Date:





