തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായ 36.01 കോടി രൂപ സര്‍ക്കാരിന് കൈമാറി. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറിയും കെ.എഫ്.സി ചെയര്‍മാനുമായ ഡോ. എ. ജയതിലക് ഐ.എ.എസില്‍ നിന്നും ലാഭവിഹിതത്തിന്റെ ചെക്ക് ഏറ്റുവാങ്ങി. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് ശതമാനം മുതലുള്ള പലിശനിരക്കില്‍ വായ്പകള്‍ നല്‍കുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് തീര്‍ച്ചയായും സന്തോഷകരമായ കാര്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ […]
Source link
സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം കൈമാറി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍
Date:





