കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദിയറിയിച്ച് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍. നിമിഷപ്രിയയ്ക്കായി നിലകൊണ്ടതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന എല്ലാ പഴികള്‍ക്കും കാന്തപുരത്തിനോട് മാപ്പ് ചോദിക്കുന്നതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് ജീവന്‍. അതുകൊണ്ടു തന്നെ അറിഞ്ഞു കൊണ്ടു കൊലക്കു കൊടുക്കുന്നതിന് എന്നും എതിരാണ്. വധശിക്ഷ പ്രാകൃതമാണെന്നും പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതാണെന്നും വിശ്വസിക്കുന്നു. […]
Source link
നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും മാപ്പ്: കാന്തപുരത്തോട് സുഭാഷ് ചന്ദ്രന്‍
Date:





