മോസ്‌കോ: റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിന് പിന്നാലെ സുനാമിയും. സെവെറോ-കുറില്‍സ്‌ക് മേഖലയിലാണ് സുമാനിത്തിരകള്‍ ആഞ്ഞടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. കുറില്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുണ്ടായത് 1952ലെ റഷ്യന്‍ ഭൂകമ്പത്തിന് സമാനമെന്ന് ടോക്കിയോ യൂണിവേഴ്‌സിറ്റി പറഞ്ഞു. റഷ്യയില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. നിലവില്‍ ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ […]
Source link
ഭൂചലനത്തിന് പിന്നാലെ റഷ്യയില്‍ ആഞ്ഞടിച്ച് സുനാമിത്തിരകള്‍
Date:





