ആംസ്റ്റര്‍ഡാം: തീവ്രവലതുപക്ഷ നേതാക്കളായ രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെതര്‍ലാന്‍ഡ്സ്. ഇസ്രഈല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച്ച് എന്നിവരെയാണ് ഡച്ച് സര്‍ക്കാര്‍ വിലക്കിയത്. ഗസയിലെ ഇസ്രഈല്‍ വംശഹത്യയെ പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നെതര്‍ലാന്‍ഡ്സ് ഇരുവരെയും പേഴ്സണ നോണ്‍ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഡച്ച് സര്‍ക്കാര്‍ ഈ സുപ്രധാനമായ തീരുമാനമെടുത്തത്. ഇരുമന്ത്രിമാരും ഗസയിലെ വംശീയ ഉന്മൂലനത്തെ പിന്തുണക്കുന്നതായും അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതായും ഡച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇനിമുതല്‍ വിലക്ക് നേരിടുന്ന ഇസ്രഈല്‍ […]
Source link
രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് നെതര്‍ലാന്‍ഡ്സിന്റെ വിലക്ക്
Date:





