ന്യൂദല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുവിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് ട്രംപിന്റെ പ്രസ്താവനയെ തള്ളുന്നതാണ് ജയശങ്കറിന്റെ ലോക്‌സഭയിലെ മറുപടി. സംഘര്‍ഷം നടക്കുന്ന കാലയളവായ ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവില്‍ മോദിയും ട്രംപും ഫോണ്‍ സംഭാഷങ്ങളൊന്നും നത്തിയിട്ടില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
Source link
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ട്രംപും മോദിയും സംസാരിച്ചിട്ട് പോലുമില്ല: ട്രംപിനെ തള്ളി എസ്. ജയശങ്കര്‍
Date:





