സനാ: യെമനില്‍ തടവിവല് കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ലഭിച്ചു. ഇനി ജയില്‍ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും. Content Highlight: Nimishapriya’s death sentence overturned
Source link
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി
Date:





