തിരുവനന്തപുരം: ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മീഷ്ണറായി നിയമിച്ചു. പൊലീസ് ബെറ്റാലിയന്‍ എ.ഡി.ജി.പി സ്ഥാനത്ത് നിന്നാണ് അജിത് കുമാറിനെ നീക്കം ചെയ്തത്. പൊലീസ് അക്കാഡമിയിലേക്കോ ജയിലിലേക്കോ എക്‌സൈസിലേക്കോ അജിത്കുമാറിനെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എക്‌സൈസിലേക്കുള്ള അജിത് കുമാറിന്റെ സ്ഥലം മാറ്റം നേരത്തെ റദ്ദാക്കിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷ്ണര്‍ മഹിപാല്‍ യാദവ് ചികിത്സ ആവശ്യത്തിന് വേണ്ടി അവധിയിലാണ്. മാത്രമല്ല അദ്ദേഹത്തിന് ഇനി കുറച്ച് കാലം മാത്രമേ സര്‍വീസ് ഭാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് […]
Source link
ശബരിമല ട്രാക്ടര്‍ വിവാദം; എം.ആര്‍. അജിത് കുമാറിനെ ബറ്റാലിയനില്‍ നിന്ന് എക്‌സൈസിലേക്ക് തട്ടി
Date:





