ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ ഇന്ന് (ഞായര്‍) രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. നൂറ് കണക്കിനാളുകള്‍ ഇന്ന് രാവിലെ പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടശേഷം ആദ്യം ആറ് പേരുടെ മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് എട്ടായി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഹരിദ്വാറിലെ 500 അടിയിലധികം ഉയരമുള്ള ശിവാലിക് കുന്നുകളുടെ മുകളിലാണ് മന്‍സ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിദ്വാറിലെ അഞ്ച് പുണ്യസ്ഥലങ്ങളില്‍ ഒന്നായ പഞ്ച […]
Source link
ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ എട്ടായി
Date:





