തിരുവനന്തപുരം: 2025ലെ പി.ടി. ചാക്കോ ഫൌണ്ടേഷന്‍ പ്രവാസി വ്യവസായി അവാര്‍ഡ് നിരസിച്ച് വ്യവസായിയായ സുനില്‍ ജോസഫ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിന് പി.ടി ചാക്കോയുടെ പേരിലുള്ള മാധ്യമ പ്രതിഭയ്ക്കുള്ള അവാര്‍ഡ് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സുനില്‍ ജോസഫ് അവാര്‍ഡ് നിഷേധിച്ചത്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സുനില്‍ ജോസഫ് ഇക്കാര്യം അറിയിച്ചത്. ഉമ്മന്‍ചാണ്ടിയേ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുള്ള വാക്കുകള്‍ തികച്ചും അപക്വവും, ദുഷ്ടലാക്കോടുകൂടിയതുമാണെന്നും സുനില്‍ പറഞ്ഞു. […]
Source link
ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച അരുണ്‍കുമാറിനൊപ്പം അവാര്‍ഡ് വേണ്ട; പി.ടി. ചാക്കോ അവാര്‍ഡ് നിരസിച്ച് വ്യവസായി
Date:





