കല്‍പ്പറ്റ: വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ല ക്യാമ്പിലെ തര്‍ക്കത്തില്‍ നടപടി. രണ്ട് മണ്ഡലം പ്രസിഡന്റുമാരേയും 14 നിയോജകം മണ്ഡലം ഭാരവാഹികളേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നേതൃസംഗമത്തിലെ വാക്‌പോരിനെത്തുടര്‍ന്നാണ് നടപടി. യൂത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വയനാട് ക്യാമ്പില്‍ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം വയനാട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തിലെ നേതാക്കളുടെ ശബ്ദസന്ദേശം അടക്കം പുറത്ത് വന്നിരുന്നു.ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരെയടക്കമുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നത്. വയനാട് ദുരന്തബാധിതര്‍ക്ക് വീട് […]
Source link
വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ല ക്യാമ്പിലെ തര്‍ക്കം; രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
Date:





