തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി രാഷ്ട്രീയ വിവാദമാക്കാമായിരുന്നിട്ടും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയാനാഗ്രഹിച്ച വിഷയം ഓര്‍ത്തെടുത്ത് മുന്‍ ലോട്ടറി ഡയറക്ടര്‍ സുരേഷ് കുമാര്‍. അന്നത്തെ കൂടിക്കാഴ്ചയില്‍ ‘ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് ലോട്ടറിക്ക് അടിമയാകുന്നത്’ എന്നായിരുന്നു വി.എസിന് അറിയേണ്ടിയിരുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. യു.ഡി.എഫ് ഭരണത്തെ വെട്ടിലാക്കിയ ഒന്നായിരുന്നു ലോട്ടറി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍, ടി.എം. ജേക്കബ് എന്നിവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്ന കേസ് കൂടിയായിരുന്നു ഇത്. ലോട്ടറി വിവാദം ആരംഭിച്ച […]
Source link
ലോട്ടറി വിവാദത്തില്‍ വി.എസ് രാഷ്ട്രീയ ലാഭം നോക്കിയില്ല; തന്നെ അത്ഭുതപ്പെടുത്തിയത് ആ ചോദ്യമെന്ന് സുരേഷ് കുമാർ
Date:





