കെയ്റോ: ഗസയിൽ ഇസ്രഈൽ ഉപരോധത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ച് കുപ്പികളിലും പൊങ്ങിക്കിടക്കുന്ന പാത്രങ്ങളിലും ഭക്ഷണവും വെള്ളവും കടലിലൂടെ ഗസയിലേക്ക് ഒഴുക്കി വിട്ട് ഈജിപ്തുകാർ. ‘കടലിൽ നിന്ന് കടലിലേക്ക് – ഗസക്ക് പ്രതീക്ഷയുടെ ഒരു കുപ്പി’ എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ഈജിപ്തുകാരെന്ന് ദി ന്യൂ അറബ് റിപ്പോർട്ട് ചെയ്തു. ഗസയിൽ എത്തുമെന്ന പ്രതീക്ഷയിൽ മെഡിറ്ററേനിയൻ കടലിൽ ധാന്യങ്ങൾ, അരി, പയർ, മറ്റ് ഉണങ്ങിയ ഭക്ഷണസാധനങ്ങൾ എന്നിവ ഒരു ലിറ്റർ, രണ്ട് ലിറ്റർ കുപ്പികളിൽ നിറച്ച് കടലിൽ […]
Source link
കടലിൽ നിന്ന് കടലിലേക്ക്, ഗസക്ക് പ്രതീക്ഷയുടെ കുപ്പി; ഭക്ഷണം കടലിലൊഴുക്കി ഈജിപ്തുകാർ
Date:





