കൊച്ചി: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ മുന്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മൂന്ന് വനിതാ ജീവനക്കാര്‍ക്കെതിരെയായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ഇവരില്‍ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. നേരത്തെ വിചാരണകോടതിയും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് […]
Source link
QR കോഡ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
Date:





