കണ്ണൂർ: ജയിൽ ചാടിയ കുപ്രസിദ്ധ പ്രതി ഗോവിന്ദസ്വാമി പിടിയിൽ. കണ്ണൂരിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിൽ നിന്നാണ് ഗോവിന്ദസ്വാമിയെ പിടികൂടിയത്. കണ്ണൂരിലെ ഡി.സി.സി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദസ്വാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാൾ പിടിയിലായത്. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദസ്വാമിയെ ആദ്യം കണ്ടത്. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു. പ്രതിയെ കണ്ണൂർ […]
Source link
ഗോവിന്ദസ്വാമി പിടിയിൽ
Date:





