ആംസ്റ്റര്‍ഡാം: ഗസയിലേക്കുള്ള അതിര്‍ത്തി അടച്ചുപൂട്ടിയതില്‍ ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്സിലെ ആക്റ്റിവിസ്റ്റുകള്‍. ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ആക്റ്റിവിസ്റ്റുകള്‍ ചങ്ങലയിട്ട് പൂട്ടുകയായിരുന്നു. തിങ്കളാഴ്ച ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അനസ് ഹബീബ് ഫോണില്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് എംബസിക്കെതിരായ പ്രതിഷേധം ചര്‍ച്ചയായത്. ഹേഗിലെ എംബസി കെട്ടിടത്തിലേക്ക് പോകുന്ന വീഡിയോയാണ് അനസ് പുറത്തുവിട്ടത്. “Ils n’ont pas pu supporter un siège plus d’une seconde, imaginez ce que ressentent les gens à […]
Source link
ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി ഫലസ്തീന്‍ അനുകൂലികള്‍
Date:





