ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിട നല്കി കേരളം. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ വി.എസിന്റെ സംസ്കാരം പൂര്‍ത്തിയായി. പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഭൗതികശരീരങ്ങള്‍ സംസ്കരിച്ചിരിക്കുന്ന ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് വി.എസിന്റെ ഭൗതികശരീരം സംസ്കരിച്ചത്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന പൊതുദര്ശനത്തില് പതിനായിരക്കണക്കിന് ആളുകളാണ് വി.എസിനെ അവസാനമായി കാണാനെത്തിയത്. രാഷ്ട്രീയഭേദമന്യേ ആലപ്പുഴയിലെത്തിയ ആയിരങ്ങള്‍ വി.എസിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പൊതുദര്ശനത്തില് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, ഇടത് നേതാക്കള്‍, […]
Source link
രക്തസാക്ഷികൾക്കൊപ്പം വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം; വി.എസിന്റെ സംസ്കാരം പൂര്‍ത്തിയായി
Date:





