ന്യൂദല്‍ഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഫെമ നിയമമനുസരിച്ചാണ് നടപടി. വിദേശനാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മിന്ത്രക്കെതിരെ ഇ.ഡി കേസെടുത്തത്. മിന്ത്ര 1,654 കോടി രൂപയുടെ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബെംഗളൂരു സോണല്‍ ഓഫീസാണ് മിന്ത്രക്കെതിരെ നടപടിയെടുത്തത്. മിന്ത്രയും അനുബന്ധ കമ്പനികളും മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ‘ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി’ ബിസിനസുകള്‍ നടത്തിയെന്നുമാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് വിദേശ നിക്ഷേപം നേരിട്ട് സ്വീകരിച്ചുവെന്നും […]
Source link
1,654 കോടിയുടെ തട്ടിപ്പ്; മിന്ത്രക്കെതിരെ കേസെടുത്ത് ഇ.ഡി
Date:





