വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോട്ടോ സ്‌കൂള്‍ ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് ഓഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നെതന്യാഹു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെന്‍സില്‍വാനിയയിലെ ചെല്‍ട്ടന്‍ഹാം സ്‌കൂളിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് നെതന്യാഹുവിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടത്. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ ആളുകളോടുള്ള ആദരസൂചകമായി സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ചിത്രങ്ങളാണ് ഹാള്‍ ഓഫ് ഫെയിം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്‌കൂളിലെ ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് നെതന്യാഹുവിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ […]
Source link
നെതന്യാഹുവിന്റെ ഫോട്ടോ ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് ഒഴിവാക്കണം; നിവേദനം നല്‍കി നെതന്യാഹു പഠിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
Date:





