ന്യൂദല്‍ഹി: ബംഗ്ലാദേശിലെ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി പൊള്ളല്‍ ചികിത്സയ്ക്ക് സ്‌പെഷ്യലൈസ് ചെയ്ത മെഡിക്കല്‍ സംഘത്തെ ധാക്കയിലേക്ക് അയക്കാന്‍ ഒരുങ്ങി ഇന്ത്യ. പൊള്ളല്‍ ചികിത്സയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒരു സംഘത്തെ ഉടന്‍തന്നെ ധാക്കയിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു ബംഗ്ലാദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് വീണത്. അപടകത്തില്‍ 25 കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 171 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും എട്ട് മുതല്‍ 14 വയസ് […]
Source link
ധാക്ക വിമാനാപകടം; മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ
Date:





