ജനീവ: പട്ടിണി മൂലം ഗസയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബോധരഹിതരായി വീഴുകയാണെന്ന് യു.എന്‍ ഏജന്‍സിയായ അനര്‍വ(UNRWA). ഗസയിലെ സന്നദ്ധസേവകരും സാധാരണക്കാരായ മനുഷ്യരും കടുത്ത പട്ടിണിയിലാണെന്നും അനര്‍വ പ്രതികരിച്ചു. ‘ഗസ ഭൂമിയിലെ നരകമാണ്’ എന്ന് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അനര്‍വ കമ്മീഷണര്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ‘ഗസയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ഭക്ഷണവും മറ്റ് സാധനങ്ങളും നിറഞ്ഞിരിക്കുകയാണ്. ഗസക്കെതിരായ ഉപരോധം പിന്‍വലിക്കുക. മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും കൊണ്ടുവരാന്‍ സംഘടനയെ അനുവദിക്കുക,’ അനര്‍വ ഔദ്യോഗിക പ്രസ്താവനയില്‍ […]
Source link
‘ഗസ ഭൂമിയിലെ നരകം’ പട്ടിണി മൂലം ആരോഗ്യപ്രവര്‍ത്തകര്‍ കുഴഞ്ഞുവീഴുന്നു: യു.എന്‍ ഏജന്‍സി
Date:





