ബീജിങ്: ചൈന സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍-ചൈനീസ് ഉദ്യോഗസ്ഥന് യു.എസിലേക്ക് മടങ്ങാന്‍ അനുമതിയില്ല. യു.എസ് വാണിജ്യ വകുപ്പിന് കീഴിലുള്ള യു.എസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചെന്യു മാവോയാണ് ചൈനയില്‍ കുടുങ്ങിയത്. യു.എസ് ജീവനക്കാരന് ചൈനയില്‍ നിന്ന് മടങ്ങാന്‍ തടസമുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ യു.എസ് ജീവനക്കാരന്‍ തന്റെ ജോലി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രിലില്‍ സിചുവാനിലെ ചെങ്ഡുവില്‍ വെച്ച് യു.എസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നതായി സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് […]
Source link
ചൈന സദര്‍ശിക്കാനെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍; പിന്നാലെ എക്‌സിറ്റ് വിലക്കും
Date:





