ഗസ: ഗസയിലെ ആശുപത്രി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി ഇസ്രഈല്‍ സൈന്യം. അബു യൂസഫ് അല്‍ നജ്ജര്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവുമായ ഡോ. മര്‍വാന്‍ അല്‍ ഹംസിനെയാണ് തട്ടിക്കൊണ്ട് പോയത്. റെഡ് ക്രോസിന്റെ ഫീല്‍ഡ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് അബു യൂസഫിനെ അഭിമുഖം നടത്തുമ്പോഴാണ് സംഭവം. അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകന്‍ തമര്‍ അല്‍ സാനിനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആംബുലന്‍സിന് നേരെയും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. […]
Source link
അഭിമുഖത്തിനിടെ ഗസയിലെ ആശുപത്രി ഡയറക്ടറെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയി; മാധ്യമപ്രവര്‍ത്തകനേയും കൊലപ്പെടുത്തി
Date:





