”ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എന്നും രാവിലെ ഞാന്‍ പുഴയില്‍ കുളിക്കാന്‍ പോകുമായിരുന്നു. ഉടുത്തിരിക്കുന്ന വസ്ത്രം ആ സമയത്താണ് കഴുകാറുള്ളത്. അലക്കിയിട്ട തുണി ഉണങ്ങുന്നത് വരെ ഞാന്‍ പുഴയോരത്തുതന്നെ ഇരിക്കുമായിരുന്നു. കാരണം എനിക്ക് ഉടുതുണിയ്ക്ക് മറുതുണി ഇല്ലായിരുന്നു…” തന്റെ ബാല്യത്തെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ വരികളാണിത്. ഇങ്ങനെയൊരു കുട്ടിക്കാലം നമുക്കാര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ!? 82 വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു കഥ പറയാം. ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ആസ്പിന്‍വാള്‍’ എന്ന ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന വി.എസ്. […]
Source link
നമ്മളൊക്കെ എന്നായാലും മരിക്കും, മരണമില്ലാത്തത് വി.എസിനാണ്
Date:





