കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് കാന്തപുരം വിഭാഗം നേതാവ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. പാലൊളി കമ്മീഷന്‍, അലീഗഢ് ക്യാമ്പസ്, പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി വി.എസ് മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങളധികവും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചുകൊണ്ടായിരുന്നെന്ന് ഖലീല്‍ അല്‍ ബുഖാരി ചൂണ്ടിക്കാട്ടി. വി.എസുമായുള്ള വ്യക്തിബന്ധം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ബുഖാരിയുടെ പ്രതികരണം. വി.എസ്. അച്യുതാനന്ദനെ ആദ്യമായി നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ വീട്ടിലെ […]
Source link
ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി: ഖലീല്‍ അല്‍ ബുഖാരി
Date:





