കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദേഹവിയോഗത്തില്‍ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വി.എസ്. എന്നാല്‍ ഇടവേളകളില്ലാത്ത സമരമായിരുന്നു വി.എസ് എന്നും അടിസ്ഥാന വര്‍ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയായിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വി.എസിന് അന്ത്യാഭിവാദനങ്ങളര്‍പ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇടവേളകളില്ലാത്ത സമരമാണ് വി.എസ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിര്‍ണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യമാണ് സഖാവ് വി.എസിന്റെത്. […]
Source link
V. S. Achuthanandan: വി.എസ്. ഇടവേളകളില്ലാത്ത സമരം, കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യം; അനുസ്മരിച്ച് എം.വി. ഗോവിന്ദന്‍
Date:





