മുംബൈ: നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷിവകുപ്പ് മന്ത്രി മണിക്റാവു കൊകാതെ. സമ്മേളനം നടക്കുമ്പോള്‍ മന്ത്രി ഓണ്‍ലൈന്‍ റമ്മി ഗെയിം കളിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവും സിന്നാര്‍ എം.പിയുമായാണ് മാണിക്‌റാവു. ശരദ് പവാര്‍ പക്ഷം എന്‍.സി.പി നേതാവ് രോഹിത് പവാര്‍, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മന്ത്രി റമ്മി കളിക്കുന്നതിനിടെ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. വീഡിയോയില്‍ മന്ത്രി ജംഗ്ലി […]
Source link
നിയമസഭാ സമ്മേളനത്തിനിടെ റമ്മി കളിച്ച് മഹാരാഷ്ട്ര മന്ത്രി; വിമര്‍ശനം
Date:





