കൊച്ചി: കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എ.ഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഹൈക്കോടതി ഇത്തരത്തില്‍ ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്. ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് പുറമെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനും എ.ഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശമുണ്ട്. ഇത്തരത്തിലുള്ള എ.ഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിക്കുന്നത് സ്വകാര്യതയേയും […]
Source link
കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എ.ഐ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദേശമിറക്കി ഹൈക്കോടതി
Date:





