ഗസ: ഗസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രഈൽ. ഇന്നലെ ( ശനിയാഴ്ച) മാത്രം ഇസ്രഈൽ സേന ഗസയിൽ കൊലപ്പെടുത്തിയത് 116 പേരെയെന്ന് റിപ്പോർട്ട്. ഇതിൽ 37 പേർ ഭക്ഷണം തേടിയെത്തിയവരാണ്. മരിച്ചവരിലും പരിക്കേറ്റവരിലും പലരും കുട്ടികളും കൗമാരക്കാരുമാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. യു.എസിൻ്റേയും ഇസ്രഈലിൻ്റേയും പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ് ) നടത്തുന്ന കേന്ദ്രങ്ങളിലേക്ക് നീങ്ങുകയായിരുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സേന വെടിയുതിർക്കുകയായിരുന്നു. കൂട്ടമായി സഞ്ചരിക്കുന്നവർക്ക് […]
Source link
ഭക്ഷണം തേടിയെത്തിയ 37 പേരുൾപ്പടെ 116 പേരെ കൊന്നൊടുക്കി ഇസ്രഈൽ
Date:





