ന്യൂദല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ മെസ്സില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി അനുകൂല ഗവേഷകനെ പുറത്താക്കി ദല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി. സുദീപ്‌തോ ദാസിനെയാണ് പുറത്താക്കിയത്. ഗുരുതരമായ പെരുമാറ്റദൂഷ്യത്തിലാണ് സര്‍വകലാശാലയുടെ നടപടി. വിദ്ഗധ സമിതിയുടെ വിശദമായ അന്വേഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍വകലാശാല ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇതിനുമുമ്പും സുദീപ്‌തോ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും സമിതി കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയാനും ഗവേഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2022ല്‍ സമാനമായ ഒരു സംഭവത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നെന്നും […]
Source link
ശിവരാത്രിക്ക് മെസ്സില്‍ മത്സ്യം വിളമ്പിയതിനെ എതിര്‍ത്ത എ.ബി.വി.പി ഗവേഷകനെ പുറത്താക്കി സര്‍വകലാശാല
Date:





