തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യമാണുള്ളത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമുണ്ട്. നഗര മേഖലകളിൽ ഇടവിട്ട് ഇടവിട്ടുള്ള മഴ പെയ്യുന്നുണ്ട്. അതേസമയം മലയോര മേഖലയിൽ കനത്ത മഴ […]
Source link
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലേർട്ട്
Date:





