റിയാദ്: സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോമം പ്രൊജക്ടിലെ 1000ത്തോളം ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ഫുള്‍ ടൈം ജീവനക്കാരുടെ 20%ത്തോളം വരുമിത്. നിയോമിന്റെ നിര്‍മാണം നടക്കുന്ന പ്രദേശത്ത് നിന്ന് ജീവനക്കാരെ റിയാദിലേക്ക് മാറ്റാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിയോം സിറ്റിയുടെ നിര്‍മാണം സൗദി അറേബ്യ നിയന്ത്രിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. നിയോമിന്റെ പ്രായോഗികത കുറച്ച് നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദൂര പ്രദേശത്തേക്ക് നിന്ന് മാറി സ്ഥിതി ചെയ്യുന്ന നിയോമിലേക്ക് ആളുകളെ […]
Source link
സൗദിയുടെ സ്വപ്‌നപദ്ധതിയായ നിയോം പ്രൊജക്ട് കൂട്ടപിരിച്ചുവിടലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്
Date:





