തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ. മന്ത്രിയുടെ പ്രതികരണം തെറ്റായി പോയെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വമാണ് മന്ത്രിയോട് വിശദീകരണം തേടിയത്. ബിനോയ് വിശ്വം മന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി വ്യക്തത വരുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു […]
Source link
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശം; ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ
Date:





