തിരുവനന്തപുരം: സംസ്ഥാനത്തെ ഭാവനരഹിതര്‍ക്ക് വീട് വെച്ചുനല്‍കുന്ന പദ്ധതിയില്‍ തുടര്‍നീക്കങ്ങളുമായി സി.പി.ഐ.എം. ഒരു ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേഖലയില്‍ ഒരു വീടെങ്കിലും നിര്‍മിച്ചു നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 2019ലെ തൃശൂര്‍ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകള്‍ നിലവില്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു. കാസര്‍ഗോഡ് 87, കണ്ണൂര്‍ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂര്‍ […]
Source link
സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് സി.പി.ഐ.എം ഇതുവരെ നിര്‍മിച്ചുനല്‍കിയത് 1947 വീടുകള്‍
Date:





