ന്യൂദൽഹി: ബീഹാറിൽ വോട്ടർപട്ടിക പുതുക്കലിനിടെ വ്യാപക ക്രമക്കേട് നടക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം പറയുന്നത്. തെളിവുകൾ പുറത്തുവിട്ട രാഹുൽ ഗാന്ധി ബി.ജെ.പിയുടെ കള്ളസംഘമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. ബീഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവെച്ചത്. ‘എല്ലാം ക്യാമറയിലുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ തന്നെയാണ് വോട്ടർ ഫോമുകൾ പൂരിപ്പിക്കുന്നത്. ബൂത്ത് […]
Source link
ബീഹാർ വോട്ടർ പട്ടികയിൽ ക്രമക്കേട്, വീഡിയോ തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി
Date:





