കൊല്ലം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി. പദ്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തെുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു. രണ്ട് ദിവസമായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൈദ്യുതി, ധനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്നു. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നു. 1983-87 വരെ കെ.പി.സി.സി പ്രസിഡന്റായിരുന്നു. 1982, 1991ലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തി. കൊല്ലം ഡി.സി.സി […]
Source link
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി. പദ്മരാജന്‍ അന്തരിച്ചു
Date:





