തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്നത്തില്‍ നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. അസുഖം ബാധിച്ചതോ, രോഗം പടര്‍ത്താന്‍ സാധ്യതയുള്ളതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കാം. വെറ്റിനറി സര്‍ജന്റിന്റെ നിര്‍ദേശ പ്രകാരം ദയാവധം നടപ്പിലാക്കാമെന്നും കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് ദയാവധത്തിന് നായ്ക്കളെ വിധേയമാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്തമായ യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. സി.ആര്.പി.സി 107 പ്രകാരവും ഐ.പി.സി 186 പ്രകാരവുമാണ് നായകളെ ദയാവധം ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. വെറ്റിനറി […]
Source link
തെരുവുനായ്ക്കളെ ദയാവധം നടത്താം; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍
Date:





