അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തോടെ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. രണ്ട് ഘട്ടങ്ങളായാണ് സര്‍വീസുകള്‍ പുനസ്ഥാപിക്കുക. ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ചില സര്‍വീസുകള്‍ പുനസ്ഥാപിക്കും. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് ഒക്ടോബര്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കും. എയര്‍ ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ജൂലായ് മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ ചില സര്‍വീസുകള്‍ പുനസ്ഥാപിക്കും. പൂര്‍ണമായും സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ […]
Source link
വിമാനദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
Date:





