പാട്ന: ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിൽ കുറഞ്ഞത് 35.68 ലക്ഷം മറ്റ് സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരോ മരിച്ചുപോയവരോ ഒന്നിലധികം സ്ഥലങ്ങളിൽ പേരുചേർത്തവരോ ആണെന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) കണക്കുകൾ വ്യക്തമാക്കുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. നിലവിലെ വോട്ടർ പട്ടികയിലുള്ള 7.89 കോടി വോട്ടർമാരിൽ 11.82 ശതമാനം അതായത് 93.34 ലക്ഷം പേർ ഇതുവരെ എണ്ണൽ ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്നും […]
Source link
ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തേക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ
Date:





