വാഷിങ്ടണ്‍: അടുത്ത 50 ദിവസത്തിനുള്ളില്‍ ഉക്രൈനുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയില്ലെങ്കില്‍ 100 ശമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ സെക്കർറി താരിഫ് നടപ്പിലാക്കാന്‍ പോകുകയാണ്. 50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയില്ലെങ്കില്‍ 100 ശതമാനം തീരുവ ചുമത്തും,’ ട്രംപ് പറഞ്ഞു. ഉക്രൈൻ യുദ്ധം പുടിന്‍ കൈകാര്യം ചെയ്തതില്‍ […]
Source link
50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തണം, ഇല്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ കനത്ത തീരുവയെന്ന് ട്രംപ്
Date:





