തിരുവനന്തപുരം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്. ഇതേ വിഷയം ഉന്നയിച്ച് കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിനും കത്തയച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷയുടെ വധശിക്ഷ ജൂലൈ 16നാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, […]
Source link
നിമിഷപ്രിയയുടെ മോചനം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Date:





