ലഖ്നൗ: നിയമവിരുദ്ധ മതപരിവര്ത്തനങ്ങള് രാജ്യത്തിന്റെ സാമൂഹ്യഘടനയെ ദുര്ബലപ്പെടുത്തുന്ന ഗൂഢാലോചനയാണെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള് രാജ്യത്തിന്റെ സ്വത്വത്തെ ദുര്ബലപ്പെടുത്തുമെന്നും തന്റെ ഭരണത്തിന് കീഴില് അത് വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. ഉത്തര്പ്രദേശ് സര്ക്കാര് ഇത് തടയാന് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്ത്തു. ബല്റാംപൂരില് നടന്ന മതപരിവര്ത്തനങ്ങള്ക്ക് വിദേശഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഞങ്ങള് ബല്റാംപൂരില് വലിയ രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹത്തിന് (ജലാലുദ്ദീന് അലിയാസ് ചിന്ഗുര് ബാബ) വിദേശ സഹായം ലഭിച്ചിട്ടുണ്ട്,’ യോഗി പറഞ്ഞു. […]
Source link
നിയമവിരുദ്ധ മതപരിവര്ത്തനം രാജ്യത്തിനെതിരെയുള്ള ഗൂഢാലോചന, വെച്ചുപൊറുപ്പിക്കില്ല: യോഗി ആദിത്യനാഥ്
Date:





