തിരുവനന്തപുരം: സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ മാത്രം. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐ.സി.യുവിലാണ്. ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ അഞ്ച് പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് 14 പേര്‍ […]
Source link
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; പുതിയ കേസുകളില്ല
Date:





